Products
മനുഷ്യ മനസ്സ് ഒരു കാന്തം (Magnet) പോലെയാണ്...
അത് എപ്പോഴും ആകർഷണം (Attraction) നടത്തി കൊണ്ടിരിക്കുന്നു. പക്ഷെ, അത് പലപ്പോഴും നമുക്ക് ആവശ്യമുള്ളതിനേയും, അവശ്യമില്ലാത്തതിനേയും ഒരുമിച്ചാണ് ആകർഷിക്കുന്നത്...
എന്നാൽ നമുക്ക് വേണ്ടതിലേക്ക് മാത്രം മനസ്സിനെ ഏകാഗ്രമാക്കി, നമുക്ക് വേണ്ടതിനെ മാത്രം നമ്മളിലേക്ക് ആകർഷിച്ചെടുക്കാൻ പഠിച്ചാലൊ? അത് വേഗത്തിൽ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്നു...
അലഞ്ഞു തിരിയുന്ന മനസ്സിനെ ഏകാഗ്രമാക്കാൻ
• മനസ്സിനെ ശാന്തതയിൽ എത്തിക്കാൻ
• ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ നേടിയടുക്കാൻ
• ലക്ഷത്തിലേക്ക് മനസ്സിനെ ഉറപ്പിക്കാൻ
• ഉപബോധ മനസ്സിന്റെ ആകർഷണ ശക്തിയെ വർദ്ധിപ്പിക്കാൻ
• മസ്തിഷ്കം നിങ്ങളുടെ നിയന്ത്രണത്തിലാക്കാൻ
• ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ
Online/Offline Training
ഈ ഓഡിയൊ പ്രോഗ്രാം ദിവസവും കേൾക്കുമ്പോൾ: പരാജയ ചിന്തകൾ ഇല്ലാതെയാകുന്നു...
ആത്മവിശ്വാസം വർദ്ധിക്കുന്നു...
മനസ്സിന്റെ ശക്തിയും ധൈര്യവും കൂടി വരുന്നു...
ഉണർന്നു പ്രവർത്തിക്കാൻ കഴിയുന്നു...
ലക്ഷ്യബോധം കൈവരുന്നു...
Online/Offline Training
പരീക്ഷകളെ ഇനി ഭയക്കേണ്ടതില്ല
ഈ ഓഡിയൊ പ്രോഗ്രാം ദിവസവും കേൾക്കുമ്പോൾ:
പഠനത്തോടുള്ള താൽപ്പര്യം വർദ്ധിക്കുന്നു...
പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിലുള്ള ഭയവും ഉത്കണ്ഠയും കുറയുന്നു...
ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കുന്നു...
etc...
വിദൂര ചികിത്സ
നിങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ശാരീരിക, മാനസിക,വൈകാരിക പ്രശ്നങ്ങൾക്കും വേദനകൾക്കും വ്യത്യസ്തങ്ങളായ ഹിലിംങ് മെത്തേഡുകൾ ഉപയോഗിച്ചുകൊണ്ട്
ആശ്വാസവും,സമാധാന വും കണ്ടെത്താം...
വീട്ടിലിരുന്നുകൊണ്ട് തന്നെ നിങ്ങൾക്ക് അനുയോജ്യമായ സമയത്ത് ഉപയോഗപ്പെടുത്താം