Feel free to call us & WhatsApp:
+91 9995220988, 9961893199
 
EXTREME LIFE - ACCESS CONSCIOUSNESS BARS

നമ്മുടെ വിജയങ്ങളും പരാജയങ്ങളും, രോഗങ്ങളും ദുഃഖങ്ങളും, സമാധാനവും സന്തോഷവുമെല്ലാം, ബ്രെയ്നിന്റെയും ഉപബോധമനസ്സിന്റെയും പ്രവർത്തനങ്ങളാണെന്ന് ആധുനിക ശാസ്ത്രം മനസ്സിലാക്കിയിട്ടുള്ളത് നിങ്ങൾക്ക് അറിയാമല്ലൊ...

ഇതിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മോട്ടിവേഷണൽ പോഗ്രാമുകളും മെഡിറ്റേഷൻ സെൽഫ് ഡവലപ്പ്മെന്റ് പ്രോഗ്രാമുകളെല്ലാം തന്നെ.

എന്നാൽ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ചില പുതിയ ഗവേഷണങ്ങുടെ സാദ്ധ്യതകൾ നാം മനസ്സിലാക്കേണ്ടതാണ്. ഇത് നമുക്ക് നല്ല പ്രതീക്ഷകൾ നൽകുന്നു... റിസൾട്ടുകളും. വിദേശിയർ ചില കാര്യങ്ങളിൽ നമ്മളേക്കാൾ ഏറെ മുന്നിലാണ്. അവർ ശാസ്ത്രീയ ബോധത്തോടെ കാര്യങ്ങളെ പഠന വിദേയ മാക്കുകയും, യഥാർത്ഥത്തിൽ വേണ്ട പരിഹാരങ്ങൾ(Solutions) ശാസ്ത്രീയമായി തന്നെ കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു...
അത്തരത്തിലുള്ള ഒന്നാണ് ACCESS CONSCIOUSNESS BARS®.

1990കളിൽ അമേരിക്കയിൽ Gary Douglas, Dr. Dain Heer എന്നീ ഗവേഷകർ, നമ്മുടെ തലയിലെ 32 പോയിൻറ്കളിലാണ് ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തടസ്സങ്ങളും നില നിൽക്കുന്നത് എന്ന് മനസ്സിലാക്കി. ഈ സുപ്രധാനമായ കണ്ടെത്തൽ ACCESS CONSCIOUSNESS BARS® എന്ന ചികിത്സാരീതിക്ക് രൂപം നൽകി. ഇതിന്റെ അത്ഭുതകരമായ ഗുണഫലങ്ങൾ ഈ HEALINGനെ ഇന്ന്, 173 രാജ്യങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു...

ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന ഫീലിംഗ് സെഷനിൽ നിങ്ങളുടെ തലയുടെ 32 പോയിൻറ്കളിൽ ACCESS BARS പ്രാക്ടീഷണർ സ്പർശിക്കുമ്പോൾ ജീവിതമെ മാറിമറിയുന്നു എന്ന് അവർ പറയുന്നു...

ഈ ഫീലിംഗ് സെക്ഷനിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ സുഖകരമായ ആഴമേറിയ റിലാക്സേഷൻ നമുക്ക് ലഭിക്കുന്നുണ്ട്. ഒരു ഫുൾ ബോഡി മസാജ് ചെയ്തു പോലെയുള്ള സുഖം ശരീരത്തിന് അനുഭവപ്പെടുന്നു...

ഒരു മണിക്കൂർ നേരത്തെ ഹീലിംഗ് സെക്ഷൻ 20 വർഷത്തെ മെഡിറ്റേഷന് തുല്യമാണെന്ന് പഠനങ്ങൾ അവരുടെ കണ്ടെത്തിയിരിക്കുന്നു...

ശാരീരിക മാനസികവുമായ നല്ല ആരോഗ്യവും ആശ്വാസവും സമാധാനവും പ്രദാനം ചെയ്യുന്നു...

സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യാൻ സാധിക്കുന്നു...

സൗഹൃദ ബന്ധങ്ങളിലെ തടസ്സങ്ങൾ നീങ്ങുന്നു...

മനസ്സിന്റെ അസ്വസ്ഥതകൾ നീങ്ങുന്നു...

ഇതിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത
ഒരു പ്രശ്നത്തിനു വേണ്ടി തെറാപ്പി ചെയ്യുമ്പോൾ തന്നെ, ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കും, എല്ലാ പ്രശനങ്ങളിലേക്കും ഹീലിങ്ങ് ലഭിക്കുന്നു എന്നുള്ളതാണ്...

ഇതുപ്പേലെ, Mind, Body, Money, Relationships, Success, Career... തുടങ്ങിയവയായി ബന്ധപ്പെട്ട, വിട്ടുപോവാതെ നിലനിൽക്കുന്ന അവസ്ഥകളിൽ മാറ്റങ്ങളുണ്ടാക്കാൻ കഴിയുന്നു എന്ന് പല അനുഭവസ്ഥരും പറയുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായവും ഇത് തന്നെയാണ്.

മറ്റു ചില പ്രത്യേകകൾ :

ഇതിന് ഏകാഗ്രത ആവശ്യമില്ല...

മരുന്നുകളോ മറ്റുപകരണങ്ങളൊ ഉപയോഗിക്കുന്നില്ല...

ഏതു പ്രായക്കാർക്കും ചെയ്യാം

ഏതു പ്രായക്കാർക്കും പഠിക്കാം, കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ, ഒരു ദിവസത്തെ ക്ലാസിലൂടെ പഠിച്ച് വീട്ടിലെ മറ്റ് അംഗങ്ങൾക്ക് ഹീലിംങ്ങ് ചെയ്ത് കൊടുക്കാവുന്നതാണ്...

നിങ്ങളുടെ ACCESS BARS HEALING SESSION നുവേണ്ടിയൊ പഠനത്തിനു വേണ്ടിയൊ, സമയം ബുക്ക് ചെയ്യുക.

 
       
Navigation
Home
About
Therapy
Training
Products
FAQ
Contacts
Extreme Life Training
PSYCHOTHERAPY - Diploma
HPC - Hypnotism Diploma
LAW OF ATTRACTION
SELF HYPNOSIS
MEDITATION
TELEPATHY
NLP
Follow Us
Facebook
Youtube
Google+
You are the visitor